
ഷാര്‍ജയില്‍ ഒരാഴ്ച കുടിവെള്ള വിതരണം തടസ്സപ്പെടും
ഷാര്‍ജയില്‍ ഒരാഴ്ച കുടിവെള്ള വിതരണം തടസ്സപ്പെടും. അല്‍ ലയാഹ് പ്‌ളാന്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വെള്ളം മുടങ്ങുന്നത്. നാളെ മുതല്‍ ഡിസംബര്‍ 3 വരെയാണെന്ന് ഷാര്‍ജ വൈദ്യുത-ജലവിതരണ അതോറിറ്റി അറിയിച്ചു.ശുദ്ധജലം ദുര്‍വിനിയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടി

ശുദ്ധജലം ദുര്‍വിനിയോഗം ചെയ്യുകയും പാഴാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഷാര്‍ജാ ഭരണകൂടം പിഴ ഈടാക്കും. കാര്‍
ഷാര്‍ജയില്‍ ബാച്ചിലേഴ്‌സിനെ മാറ്റിപാര്‍പ്പിക്കുന്നു

ഷാര്‍ജയില്‍ ബാച്ചിലര്‍ താമസക്കാരെ മാറ്റിപാര്‍പ്പിക്കുന്ന നടപടി കര്‍ശനമാക്കി. ഇതിനകം നിബന്ധനകള്‍ പാലിക്കാത്ത 40
ഷാര്‍ജയില്‍ അനധികൃത താമസക്കാരെ ഒഴിപ്പിക്കുന്നു

ഷാര്‍ജാ നഗരസഭ അനധികൃത താമസക്കാരെ കണ്ടെത്താനുളള പരിശോധനകള്‍ ശക്തമാക്കി. നഗര സംരക്ഷണ യജ്ഞത്തിന്റെ
പുകയില ഉല്‍പ്പന്നങ്ങഴുടെ വില്‍പ്പന നിരോധിക്കുന്നു

ഷാര്‍ജയില്‍ വിദ്യാലയങ്ങള്‍ക്കടുത്ത് പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കാന്‍ നിയമം വരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളോട്
ഷാര്‍ജയില്‍ ബാച്ചിലേര്‍സിന് പ്രത്യേക താമസകേന്ദ്രങ്ങള്‍ വരുന്നു

ഷാര്‍ജ: റെഡിഡന്‍ഷ്യല്‍ മേഖലകളില്‍ താമസിക്കുന്ന ബാച്ചിലേര്‍സിനെ പ്രത്യേക താമസ സ്ഥലങ്ങളിലേക്ക മാറ്റുന്നതിനുളള നടപടികള്‍
ഷാര്‍ജ ദീപോല്‍സവത്തിനൊരുങ്ങി

യു.എ.ഇയുടെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജ ദീപോല്‍സവത്തിനുള്ള ഒരുക്കത്തില്‍. 9 മുതല്‍ 17
- പാക്കിസ്ഥാനില്‍ സ്കൂള്‍ബസിന് തീപിടിച്ച് 17 പേര് മരിച്ചു
ഉത്തരേന്ത്യയില്‍ കൊടും ചൂട്; 8 മരണം
മാവോയിസ്റ്റ് ആക്രമണം; കോണ്‍ഗ്രസ് നേതാവടക്കം 25 പേര് കൊല്ലപ്പെട്ടു
ഹൈക്കമാന്‍ഡ് ഇടപെട്ടു; പ്രശ്നപരിഹാരം കേരളത്തില്‍തന്നെ
സൈനികന്റെ കൊലപാതകം: ബ്രിട്ടനില്‍ മുസ്ലിം വിരുദ്ധ വികാരമെന്ന് റിപ്പോര്‍ട്ട്





















