
വയനാട്ടിലും പോഷകാഹാരക്കുറവ് മൂലം ശിശു മരണങ്ങള്‍
അട്ടപ്പാടിക്ക് പിന്നാലെ വയനാട്ടിലും പോഷകാഹാരക്കുറവ് മൂലം ശിശു മരണങ്ങള്‍. മൂന്ന് വര്‍ഷത്തിനിടെ വയനാട്ടില്‍ മുന്നൂറിലധികം കുട്ടികള്‍ മരിച്ചു. അമ്പതിനടുത്ത് ഗര്‍ഭിണികളും പോഷകാഹാരക്കുറവ് മൂലം മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.വയനാട്ടില്‍ ഭീതി പരത്തിയ കടുവയെ വെടിവെച്ച് കൊന്നു

വയനാട്ടില്‍ ഭീതി പരത്തിയ കടുവയെ വെടിവെച്ച് കൊന്നു. മൂലങ്കാവിനടുത്ത് തേലമ്പറ്റയില്‍ വെച്ചാണ്
വയനാട്ടില്‍ ആക്രമണം നടത്തിയ കടുവയെ പിടിച്ചു

വയനാട്ടില്‍ ആക്രമണം നടത്തിയ കടുവയെ മയക്കുവെടിവെച്ച് പിടിച്ചു. മൂലങ്കാവിനടുത്ത് തേലമ്പറ്റയില്‍ വെച്ചാണ് കടുവയെ
കൃഷിയിടങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷം

വയനാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് നശിച്ചത്.
സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു

വയനാട് ജില്ലയില്‍ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു. പുല്‍പ്പള്ളി വെട്ടിക്കവലയിലാണ് സംഭവം. വൈകുന്നേരം നാല്
വയനാട്ടില്‍ ഭൂസമരം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കീഴിലുള്ള ആദിവാസി സംഘടനകളുടെ നേത്യത്വത്തില്‍ വയനാട് ജില്ലയില്‍ ഭൂമി
വയനാട്ടില്‍ വീണ്ടും ഭൂസമരം

ഒരിടവേളയ്ക്ക് ശേഷം വയനാട്ടില്‍ വീണ്ടും ഭൂസമരത്തിന് തുടക്കമാകുന്നു. ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ അടുത്ത
വയനാട്ടില്‍ പോത്തിന്‍ കുട്ടികള്‍ ചത്തൊടുങ്ങുന്നു

പട്ടികവര്‍ഗക്കാരെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ട്രൈബല്‍ വകുപ്പ് വയനാട് ജില്ലയിലെ കോളനികളില്‍
വയനാട് വിമാനത്താവളം: കിന്‍ഫ്രയുമായി ഇന്ന് ചര്‍ച്ച

നിര്‍ദ്ദിഷ്ട വയനാട് വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ കിന്‍ഫ്ര അധികൃതരുമായി ഇന്ന്
വയനാട്ടില്‍ മുളംകൂട്ടങ്ങള്‍ പൂത്ത് നശിക്കുന്നു

വയനാട്: വയനാട് ജില്ലയില്‍ മുളംകൂട്ടങ്ങള്‍ വ്യാപകമായി പൂത്ത് നശിക്കുന്നത് വന്യജീവികളുടെ ആവാസ വ്യവസ്ഥയെ
അശാസ്ത്രീയ തടയണ നിര്‍മാണം പ്രതിഷേധത്തിന് ഇടയാക്കുന്നു

വയനാട് ജില്ലയിലെ കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ പുഴകളിലും തോടുകളിലും തടയണകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്
വയനാട്ടില്‍ അനധികൃത കരമണല്‍ ഖനനം വ്യാപകമാകുന്നു

വയനാട് ജില്ലയില്‍ അനധികൃത കരമണല്‍ ഖനനം വ്യാപകമാകുന്നു. നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഖനനം മൂലം
കുരുമുളക് തോട്ടങ്ങളില്‍ അജ്ഞാത രോഗം

വയനാട് ജില്ലയിലെ കുരുമുളക് തോട്ടങ്ങളില്‍ അജ്ഞാത രോഗം പടരുന്നതായി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.
വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. മാനന്തവാടി വാളാട് കൂനംപറമ്പില്‍ ചിന്നമ്മ ആത്മഹത്യ ചെയ്തത്.
മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കുറുവാ ദ്വീപ് വീണ്ടും തുറക്കുന്നു

പരിസ്ഥിതി സംരക്ഷണത്തിനുള്ള മുന്‍കരുതലുകള്‍ ഒന്നും തന്നെ സ്വീകരിക്കാതെ വയനാട് ജില്ലയിലെ കുറുവാ ദ്വീപ്
വയനാട്ടില്‍ അനധികൃത ഹോം സ്‌റ്റേകള്‍ വ്യാപകം

ടൂറിസം സാധ്യതകള്‍ വര്‍ദ്ധിച്ചതോടെ വയനാട് ജില്ലയില്‍ അനധികൃതഹോം സ്റ്റേകള്‍ വ്യാപകമാകുന്നു. പരിസ്ഥിതി നിയമങ്ങള്‍
വയനാട്ടില്‍ കാര്‍ഷിക സെന്‍സസ് അവസാനിച്ചു

വയനാട് ജില്ലയിലെ കര്‍ഷകരുടെ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്ന കാര്‍ഷിക സെന്‍സസ് അവസാനിച്ചു. ഒരു
വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

മാനന്തവാടി: വയനാട്ടില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. കാക്കവയല്‍ വാഴവറ്റ സ്വദേശി
കാര്‍ഷിക വിളവെടുപ്പിന് പുതിയ മാര്‍ഗ്ഗങ്ങളുമായി വയനാട് കര്‍ഷകര്‍

തൊഴിലാളി ക്ഷാമവും വന്യമൃഗശല്യവും കാരണം കാര്‍ഷിക വിളവെടുപ്പിന് പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് വയനാട്
വയനാട് ജില്ലയിലെ കണിയാംപറ്റ ഗ്രാമപഞ്ചായത്തിന്റെ മാലിന്യനിക്ഷേപ

വയനാട് ജില്ലയിലെ കണിയാംപറ്റ ഗ്രാമപഞ്ചായത്തിന്റെ മാലിന്യനിക്ഷേപ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അനധികൃതമായാണ് കഴിഞ്ഞ
വയനാട് ചുരം റോഡ് നാളെ തുറക്കും

അറ്റകുറ്റപണികള്‍ക്കായി ഒരു മാസമായി അടച്ചിട്ടിരുന്ന വയനാട് ചുരം റോഡ് നാളെ തുറക്കും. ഗതാഗതം
മണലൂറ്റുന്നവരെ മാഫിയകളെന്ന് വിളിക്കാനാവില്ല: ജസ്റ്റിസ് രാമചന്ദ്രന്
ഡിവൈഎഫ്ഐ സമ്മേളനത്തില്‍ പ്രതിനിധികള്‍ തമ്മില്‍ വാഗ്വാദം
സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്തു: ഷീലാ ദീക്ഷിതിനെ കുറ്റപ്പെടുത്തി ലോകായുക്ത
ബോസ്റ്റണ്‍ സ്ഫോടനം: ചോദ്യം ചെയ്യലിനിടെ യുവാവിനെ വെടിവെച്ച് കൊന്നു
ഉപമുഖ്യമന്ത്രിസ്ഥാനം നല്കിയാലും രമേശ് മന്ത്രിസഭയിലേക്കില്ല





















