

ക്യാമറ
ഡിഗ്രി / ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 28 വയസ്. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ജൂനിയര്‍ ക്യാമറമാന്‍, ക്യാമറ അസിസ്റ്റന്റ് തസ്തികകളില്‍ പ്രവ്യത്തി പരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം.
വീഡിയോ എഡിറ്റിംഗ്
വിശദമായ ബയോഡാറ്റയും ഫോട്ടോയും സഹിതം അപേക്ഷകള്‍ മെയ് 19നകം ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ വിഭാഗവും തസ്തികയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
വിലാസം:
The HR Manager,
Indiavision,
Tuttus Tower,
Padivattom,
NH Bypass,
Kochi – 24

