മലയാള സിനിമ: കോപ്പിയടി എവിടെ വരെ ??

റാംജി റാവു സ്പീക്കിങ്ങ് അമേരിക്കന്‍ ടെലിവിഷന്‍ സിനിമയായ സീ ദ മാന്‍ റണ്‍ എന്ന ചിത്രത്തിന്റെ കോപ്പിയാണെന്ന് ആരോപണമുണ്ട്. എന്നാല്‍ റാംജിറുവു സ്പീക്കിങ്ങ് സീ ദ മാന്‍ റണ്‍ എന്ന ചിത്രത്തെക്കാള്‍ മികച്ചതാണ്. എന്നാല്‍ പൊതുജനത്തിന്റെ ഭാഷയില്‍ ഈ ചിത്രം കോപ്പിയാണ്. അതിനെ ചോദ്യം ചെയ്യുകയാണ് ലേഖകന്‍..
Read More ›സനാ ഖാനെ പിന്തുണച്ച് സല്ലുവിന്റെ ട്വീറ്റ്

പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പോലീസ് തിരയുന്ന ബോളിവുഡ് നടി സനാ ഖാനെ
കരണ്‍ ജോഹര്‍ 41- ാംപിറന്നാള്‍ പിറന്നാള്‍ നിറവില്‍

ബോളിവുഡ് സിനിമയിലെ മള്‍ട്ടി ടാലന്റഡ് എന്ന വിശേഷണത്തിന് ഉടമയായ കരണ്‍ ജോഹറിന് ഇന്ന്
15-കാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: സനാ ഖാന്‍ ഒളിവില്‍

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ സിനിമാ താരം സനാ ഖാനെ മുംബൈ
കൊച്ചടയാന്റെ ഹിന്ദി പതിപ്പില്‍ രജനിയുടെ ഗാനവും

സ്റ്റൈല്‍ മന്നന്‍ രജനികാന്ത് ഹിന്ദി ഗാനത്തിന് വേണ്ടി ശബ്ദം നല്‍കുന്നു. തന്റെ പുതിയ
കാനില്‍ വീണ്ടും മോഷണം; ഇത്തവണ മോഷണം പോയത് നെക്ലേസ്

കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ വീണ്ടും ആഭരണം മോഷണം പോയി. വിലപിടിപ്പുള്ള നെക്ലേസ്
ബിടൗണില്‍ എ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങളുടെ പെരുമഴ

ബോളിവുഡില്‍ ഈവര്‍ഷം എ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങളുടെ പെരുമഴ. വെള്ളിയാഴ്ച്ച റിലീസ് ആകുന്ന വീണാ








































