Indiavision Live | Malayalam News Channel

ഇറ്റാലിയന്‍ ഭടന്റെ വെടി: ചില ഫെയ്‌സ് ബുക്ക് ഫോട്ടോകള്‍
കപ്പല്‍ വെടിവെയ്പു കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇറ്റാലിയന്‍ ഭടന്‍ മസിമിലിയാനൊ ലെറ്റോറെയുടെ കപ്പലില്‍ ഇരുന്നും കിടന്നും നിന്നുമുള്ള ഫെയ്‌സ് ബുക്ക് ദൃശ്യങ്ങള്‍. തോക്ക് കടലിലേക്കു ചൂണ്ടി പരിശീലനം നടത്തുകയാണ് ലെറ്റോറെ. സ്വന്തം ഫെയ്‌സ് ബുക്ക് പേജിലാണ് ലെറ്റോറെ ഈ ചിത്രങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പോസ്റ്റ് ചെയ്തത്. എന്നാല്‍ കൊല്ലത്തെ വെടിവെയ്പ് വിവാദമായതോടെ ഈ ചിത്രങ്ങള്‍ പിന്‍വലിച്ചു.

ഒളിംപിക് യോഗ്യതാ ഹോക്കി: ഇന്ത്യയ്ക്ക് തുടര്‍ച്ചയായ നാലാം ജയം
ദില്ലി: ഒളിംപിക് യോഗ്യതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ നാലാം ജയം. 3-2നാണ് കരുത്തരായ കാനഡയെ ഇന്ത്യ മറികടന്നത്. സന്ദീപ് സിംഗിന്റെ ഇരട്ടഗോളുകളാണ് ഇന്ത്യന്‍ വിജയത്തിന് നിര്‍ണായകമായത്. ശിവേന്ദ്രസിംഗാണ് ആദ്യപകുതിയില്‍ ഇന്ത്യയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. അതേസമയം, വനിതാ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി നേരിട്ടു. ദക്ഷിണാഫ്രിക്ക രണ്ടിനെതിരെ 5 ഗോളുകള്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്.

ഇന്ന് നടന്ന് മറ്റ് മത്സരങ്ങളില്‍ പുരുഷവിഭാഗത്തില്‍ പോളണ്ട്, സിംഗപ്പൂരിനെ 11-3 ന് തോല്‍പിച്ചു. വനിതാവിഭാഗത്തില്‍ ഇറ്റലി  ഉക്രൈനിനേയും, കാനഡ പോളണ്ടിനെയും തോല്‍പിച്ചു.

പിറവം ഉപതെരഞ്ഞെടുപ്പിലും ‘കൊലവെറി’ തന്നെ താരം
തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഒരുങ്ങിയ പാരഡി പാട്ടുകളിലും കൊലവെറി തന്നെ താരം. പിറവം ഉപതെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളുടേയും പ്രചാരണത്തിനായി പാരഡി പാട്ടുകള്‍ തയ്യാറായി.

അബ്ദുള്‍ ഖാദര്‍ കാക്കനാടനാണ് രണ്ട് മുന്നണികള്‍ക്കുമായി പാട്ടുകള്‍ തയ്യാറാക്കിയത്.

<object width="420" height="315" classid="clsid:d27cdb6e-ae6d-11cf-96b8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0"><param name="allowFullScreen" value="true" /><param name="allowscriptaccess" value="always" /><param name="src" value="http://www.youtube.com/v/2Z-vN76M2dc?version=3&hl=en_US" /><param name="allowfullscreen" value="true" /><embed width="420" height="315" type="application/x-shockwave-flash" src="http://www.youtube.com/v/2Z-vN76M2dc?version=3&hl=en_US" allowFullScreen="true" allowscriptaccess="always" allowfullscreen="true" /></object>

തമിഴക രാഷ്ട്രീയത്തിന്റെ കഥയുമായി ‘ശകുനി’
തമിഴക രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ‘ശകുനി’ പ്രദര്‍ശനത്തിന് തയ്യാറായി. കാര്‍ത്തി നായകനാകുന്ന ചിത്രം എന്‍.ശങ്കര്‍ദയാലാണ്  സംവിധാനം ചെയ്യുന്നത്. ജി.വി പ്രയഗിന്റേതാണ് ചിത്രത്തിലെ ഗാനങ്ങള്‍.

<object width="560" height="315" classid="clsid:d27cdb6e-ae6d-11cf-96b8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0"><param name="allowFullScreen" value="true" /><param name="allowscriptaccess" value="always" /><param name="src" value="http://www.youtube.com/v/nQPcUc4eaZ0?version=3&hl=en_US" /><param name="allowfullscreen" value="true" /><embed width="560" height="315" type="application/x-shockwave-flash" src="http://www.youtube.com/v/nQPcUc4eaZ0?version=3&hl=en_US" allowFullScreen="true" allowscriptaccess="always" allowfullscreen="true" /></object>

‘വിബ്ജിയോര്‍’ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി
തൃശൂര്‍: ഏഴാമത് വിബ്ജിയോര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തൃശൂരില്‍ തുടക്കമായി. സാമൂഹിക പ്രവര്‍ത്തക മല്ലിക സാരാഭായ് ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി വിഭാഗങ്ങളിലായി 95 പ്രദര്‍ശനങ്ങളാണ് മേളയില്‍ നടക്കുക. ഇന്ത്യയിലും വിദേശത്തും പുരസ്‌കാരങ്ങള്‍ നേടിയ ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും മേളയുടെ ഭാഗമായി നടക്കും.

സെമിനാറുകള്‍, സംവാദങ്ങള്‍, കലാരൂപങ്ങളുടെ അവതരണവും ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ചലച്ചിത്രോത്സവം 26ന് സമാപിക്കും.

ഗിരീഷ് പുത്തഞ്ചേരിയുടെ അവസാന പാട്ടുമായി ‘വൈഢൂര്യം’
ഗിരീഷ് പുത്തഞ്ചേരി അവസാനമായി എഴുതിയ പാട്ട് ഉള്‍ക്കൊള്ളുന്ന ‘വൈഢൂര്യം’ പ്രദര്‍ശനത്തിനൊരുങ്ങി. ശശീന്ദ്ര കെ.ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൈലാഷാണ് നായകന്‍.

പഴയകാല നടി സുമിത്രയുടെ മകള്‍ നക്ഷത്രയാണ് ചിത്രത്തില്‍ നായിക.

<object width="420" height="315" classid="clsid:d27cdb6e-ae6d-11cf-96b8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0"><param name="allowFullScreen" value="true" /><param name="allowscriptaccess" value="always" /><param name="src" value="http://www.youtube.com/v/FDDVaN1He9U?version=3&hl=en_US" /><param name="allowfullscreen" value="true" /><embed width="420" height="315" type="application/x-shockwave-flash" src="http://www.youtube.com/v/FDDVaN1He9U?version=3&hl=en_US" allowFullScreen="true" allowscriptaccess="always" allowfullscreen="true" /></object>

നാടകവേദികള്‍ക്ക് ഉണര്‍വ് സമ്മാനിച്ച ‘ശൂര്‍പ്പണഖ’ ഫിന്‍ലാന്റിലേക്ക്
കേരളത്തില്‍ ഒരളവുവരെ ചലനമറ്റ് കിടന്ന നാടകവേദിക്ക് പുത്തനുണര്‍വ് സമ്മാനിച്ച ‘ശൂര്‍പ്പണഖ’ ഫിന്‍ലാന്റിലേക്ക്. ഉല്ലാസ് മാവിലായി രചനയും സംവിധാനം നിര്‍വ്വഹിച്ച നാടകം അടുത്തയാഴ്ച ഫിന്‍ലാന്റില്‍ ആരംഭിക്കുന്ന എപിക് തിയറ്റര്‍ ഫെസ്റ്റിവലിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ശൂര്‍പ്പണഖയുടെ വേദനാഭരിതമായ ജീവിതം കേരളത്തിന്റെ സമകാലവുമായി ചേര്‍ത്തുവെക്കുകയാണ് നാടകത്തില്‍.

<object width="420" height="315" classid="clsid:d27cdb6e-ae6d-11cf-96b8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0"><param name="allowFullScreen" value="true" /><param name="allowscriptaccess" value="always" /><param name="src" value="http://www.youtube.com/v/cZHUDsVkYVM?version=3&hl=en_US" /><param name="allowfullscreen" value="true" /><embed width="420" height="315" type="application/x-shockwave-flash" src="http://www.youtube.com/v/cZHUDsVkYVM?version=3&hl=en_US" allowFullScreen="true" allowscriptaccess="always" allowfullscreen="true" /></object>

ഇ-മെയിലുകള്‍ ഇന്ത്യന്‍ സെര്‍വ്വറുകളിലൂടെ തിരിച്ചു വിടണമെന്ന് സര്‍ക്കാര്‍
ദില്ലി: ജിമെയില്‍, യാഹൂ മെയില്‍ തുടങ്ങിയ മുഴുവന്‍ ഇ- മെയില്‍ സേവനദാതാക്കളോടും എല്ലാ മെയിലുകളും ഇന്ത്യന്‍ സെര്‍വ്വറുകളിലൂടെ വഴി തിരിച്ചു വിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്ക് പുറത്ത് സര്‍വ്വറുകളുള്ള ഇ- മെയിലുകള്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്ക് പരിശോധിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇത് എത്രയും വേഗം നടപ്പാക്കാന്‍ വിവര സാങ്കേതിക വിദ്യാ വകുപ്പിനോട് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തില്‍ ഇമെയിലുകള്‍ പരിശോധിക്കുന്നതില്‍ തങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.

അടുത്തിടെ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരുടെ ഇ- മെയില്‍ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഏജന്‍സികള്‍ ബുദ്ധിമുട്ട് നേരിട്ടതാണ് പുതിയ നടപടിക്ക്‌ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. വിദേശ സര്‍വ്വറുകളിലായിരുന്നു ഈ അക്കൗണ്ടുകള്‍.

വിമാന കമ്പനികള്‍ക്ക് ഇന്ധനം ഇറക്കുമതി ചെയ്യാന്‍ അനുമതി
ദില്ലി: സ്വകാര്യ വിമാന കമ്പനികള്‍ക്ക് നേരിട്ട് ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സാമ്പത്തിക പ്രതിസന്ധിയിലായ വിമാന കമ്പനികളെ സഹായിക്കുന്നതിനാണ് നടപടി. നേരിട്ടുള്ള ഇന്ധന ഇറക്കുമതി അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തിറക്കി.

നേരിട്ട് ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് അപേക്ഷ നല്‍കണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കിംഗ്ഫിഷറായിരുന്നു ഈ ആവശ്യം ഉന്നയിച്ചിരുന്നത്. വിമാനത്തിന്റെ ആകെ പ്രവര്‍ത്തന ചിലവിന്റെ 40 ശതമാനം ഇന്ധന ഇനത്തിലാണ്.

ഇന്ത്യന്‍ ഓഹരിവിപണികള്‍ നഷ്ടത്തില്‍
മുംബൈ: ഇന്ത്യന്‍ ഓഹരിവിപണികള്‍ നഷ്ടത്തില്‍. സെന്‍സെക്‌സ് 283 പോയിന്റ് താഴ്ന്ന് 18,145-ലും നിഫ്റ്റി 102 പോയിന്റ് നഷ്ടത്തോടെ 5505-ലും ക്ലോസ് ചെയ്തു. എഫ് 40 എക്‌സ്പയറിക്ക് മുന്നോടിയായി നിക്ഷേപകര്‍ ലാഭമെടുത്തതാണ് വിപണിക്ക് തിരിച്ചടിയായത്.

കഴിഞ്ഞ ദിവസങ്ങളില്‍ നേട്ടമുണ്ടാക്കിയ ബാങ്കിംഗ്, റിയാല്‍റ്റി സെക്ടറുകളിലെ ഓഹരികളിലാണ് കൂടുതലും നഷ്ടമുണ്ടായത്. ഐ.ടി.സി, ടി.സി.എസ്, ഒ.എന്‍.ജി.സി, ഇന്‍ഫോസിസ് എന്നിവയാണ് നിഫ്റ്റിയില്‍ ഇന്ന് ഏറ്റവുമധികം നേട്ടം കൈവരിച്ച ഓഹരികള്‍.