Indiavision Live | Malayalam News Channel

Business Hub

ഇ-മെയിലുകള്‍ ഇന്ത്യന്‍ സെര്‍വ്വറുകളിലൂടെ തിരിച്ചു വിടണമെന്ന് സര്‍ക്കാര്‍

ജിമെയില്‍, യാഹൂ മെയില്‍ തുടങ്ങിയ മുഴുവന്‍ ഇ- മെയില്‍ സേവനദാതാക്കളോടും എല്ലാ മെയിലുകള്‍ ഇന്ത്യന്‍ സെര്‍വ്വറുകളിലൂടെ വഴി തിരിച്ചു വിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്.

Read More

ഇന്ത്യന്‍ ഓഹരിവിപണികള്‍ നഷ്ടത്തില്‍

ഇന്ത്യന്‍ ഓഹരിവിപണികള്‍ നഷ്ടത്തില്‍. സെന്‍സെക്‌സ് 283 പോയിന്റ് താഴ്ന്ന് 18,145-ലും നിഫ്റ്റി 102 പോയിന്റ് നഷ്ടത്തോടെ 5505-ലും ക്ലോസ് ചെയ്തു. എഫ് 40 എക്‌സ്പയറിക്ക് മുന്നോടിയായി നിക്ഷേപകര്‍ ലാഭമെടുത്തതാണ് വിപണിക്ക് തിരിച്ചടിയായത്.

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന്റെ ആദ്യ പബ്ലിക് ഇഷ്യുവിന് മികച്ച പ്രതികരണം

രാജ്യത്തെ ഏറ്റവും വലിയ ഉല്‍പന്ന അവധി വ്യാപാര എക്‌സ്‌ചേഞ്ചായ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന്റെ ആദ്യ പബ്ലിക് ഇഷ്യുവിന് മികച്ച പ്രതികരണം. വ്യാപാരം ആരംഭിച്ച് ആദ്യ 5 മണിക്കൂറിനുള്ളില്‍ തന്നെ 41 ശതമാനം സബ്ക്രിപ്ഷന്‍ ഉണ്ടായി.

ടെലിനോര്‍ പുതിയ കമ്പനി സ്ഥാപിക്കുന്നു

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നോര്‍വീജിയന്‍ ടെലികോം കമ്പനിയായ ടെലിനോര്‍ പുതിയ കമ്പനി സ്ഥാപിക്കുന്നു. യൂണീടെകുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് പുതിയ കമ്പനി ആരംഭിക്കാന്‍ ടെലിനോര്‍ പദ്ധതിയിടുന്നത്

ഡീസലിന്റെ വിലനിയന്ത്രണം സര്‍ക്കാരില്‍ നിന്ന് മാറ്റണം: സി.രംഗരാജന്‍

സലിന്റെ വിലനിയന്ത്രണം സര്‍ക്കാരില്‍ നിന്ന് മാറ്റണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ ശുപാര്‍ശ.

നിഫ്റ്റി ആറു മാസത്തെ ഉയര്‍ന്ന നേട്ടത്തില്‍

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. സെന്‍സെക്‌സ് 139.26പോയിന്റ് നേട്ടത്തില്‍ 18,429ലും നിഫ്റ്റി 139.26പോയിന്റ് നേട്ടത്തില്‍ 5,607.15ലും വ്യാപാരം പൂര്‍ത്തിയാക്കി. കഴിഞ്ഞ ജൂലൈയ്ക്കു ശേഷം ഇതാദ്യമായാണ് നിഫ്റ്റി 5600 പോയിന്റ് മറികടക്കുന്നത്

അവന്റ് ഇന്റീരിയര്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍

പ്രമുഖ കണ്‍സ്ട്രക്ഷന്‍- ഇന്റീരിയര്‍ നിര്‍മ്മാതാക്കളായ അവന്റിന്റെ സിഗ്‌നേച്ചര്‍ ഫ്‌ളോറിംഗ്, അവന്റ് കൂള്‍ റൂഫ് എന്നിവ കേരള വിപണിയിലെത്തി

Slider 007 (260px*118px)
Slider 006 (260px*118px)
Slider 005 (260px*118px)
Slider 004 (260px*118px)
Slider 003 (260px*118px)
Slider 002 (260px*118px)
Slider 001 (260px*118px)
February 2012
S M T W T F S
« Jan    
 1234
567891011
12131415161718
19202122232425
26272829