Indiavision Live | Malayalam News Channel

Kerala Cafe

ഇറ്റാലിയന്‍ ഭടന്റെ വെടി: ചില ഫെയ്‌സ് ബുക്ക് ഫോട്ടോകള്‍

കപ്പല്‍ വെടിവെയ്പു കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇറ്റാലിയന്‍ ഭടന്‍ മസിമിലിയാനൊ ലെറ്റോറെയുടെ കപ്പലില്‍ ഇരുന്നും കിടന്നും നിന്നുമുള്ള ഫെയ്‌സ് ബുക്ക് ദൃശ്യങ്ങള്‍. തോക്ക് കടലിലേക്കു ചൂണ്ടി പരിശീലനം നടത്തുകയാണ് ലെറ്റോറെ

Read More

വിദേശയാത്ര സര്‍ക്കാര്‍ അനുമതിയോടെ: അരുണ്‍കുമാര്‍

സര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് വിദേശയാത്ര നടത്തിയതെന്ന് വി.എ അരുണ്‍കുമാര്‍. വിദേശയാത്ര സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തിലാണ് അരുണ്‍കുമാര്‍ ഇക്കാര്യം അറിയിച്ചത്

കണ്ണൂര്‍ സംഘര്‍ഷം: മന്ത്രിതല യോഗം വിളിക്കാന്‍ തീരുമാനം

ആക്രമ സംഭവങ്ങള്‍ നടന്ന കണ്ണൂരില്‍ സര്‍വ്വകക്ഷി സമാധാനയോഗം തുടരുന്നു. കളക്ടറുടെ കോണ്‍ഫറന്‍സ് ഹോളിലാണ് യോഗം ചേരുന്നത്‌. ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം എന്‍.ടി. മാത്യുവിന്റെ അധ്യക്ഷതയിലാണ് യോഗം

പിറവം: യുഡിഎഫിന് പിന്തുണയുമായി എന്‍.എസ്.എസ്

പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല നിലപാടുമായി എന്‍എസ്എസ് രംഗത്ത്. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കരുതാതെ ഭരണം തുടരാനുള്ള അവസരമൊരുക്കുകയാണ് വേണ്ടത്

ജയഗീത സംഭവം: കേസെടുക്കാന്‍ കോടതി ഉത്തരവ്

ജയഗീത സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

കടല്‍ വെടിവെയ്പ്പ്: തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ലെന്ന് കര്‍ദിനാള്‍

കടല്‍ വെടിവെയ്പ്പിനെ സംബന്ധിച്ച് തെറ്റായൊന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. മധ്യസ്ഥതയ്ക്ക് താന്‍ മന്ത്രിമാരെ ആരെയും സമീപിച്ചിട്ടില്ല. രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ശത്രുത ഉണ്ടാവരുത് എന്നാണ് ഉദ്ദേശിച്ചത്.

ഗോകുലം ഗോപാലനെ പുറത്താക്കാന്‍ എസ്.എന്‍.ഡി.പി ഒരുങ്ങുന്നു

ഗോകുലം ഗോപാലനെ പുറത്താക്കാന്‍ എസ്.എന്‍.ഡി.പി ഒരുങ്ങുന്നുതായി റിപ്പോര്‍ട്ട്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരില്‍ ഗോകുലം ഗോപാലന് എസ്.എന്‍.ഡി.പി യോഗം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

Slider 007 (260px*118px)
Slider 006 (260px*118px)
Slider 005 (260px*118px)
Slider 004 (260px*118px)
Slider 003 (260px*118px)
Slider 002 (260px*118px)
Slider 001 (260px*118px)
February 2012
S M T W T F S
« Jan    
 1234
567891011
12131415161718
19202122232425
26272829