Indiavision Live | Malayalam News Channel

Kerala Cafe

ഉണ്ണിത്താന്‍ വധശ്രമം: ഡി ഐ ജി ശ്രീജിത്തിനെതിരെ പരാതി

ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ ഡി ഐ ജി ശ്രീജിത്തിനും എസ് പി സാംക്രിസ്റ്റി ഡാനിയേലിനുമെതിരെ ഡി വൈ എസ് പി സന്തോഷ് നായര്‍ പരാതി നല്‍കി

Read More

ടിപി വധം: പാര്‍ട്ടി പ്രത്യേക വിശദീകരണത്തിന്

ടി പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം തീര്‍ക്കാന്‍ കണ്ണൂരില്‍ സി പി ഐ(എം) പ്രത്യേക വിശദീകരണ യോഗം വിളിച്ചു. ഈ മാസം 21ന് നടക്കുന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുക്കും.

ടിപി വധം: വന്‍ സ്രാവുകള്‍ വലയിലാകാനുണ്ടെന്ന് മുല്ലപ്പള്ളി

ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ വമ്പന്‍ സ്രാവുകള്‍ വലയിലാവാനുണ്ടെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. അറസ്റ്റിലായത് പരല്‍മീനുകള്‍ മാത്രമാണ്

ചന്ദ്രശേഖരന്‍ വധം: കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

ടി പി ചന്ദ്രശേഖരന്‍ വധകേസില്‍ കസ്റ്റഡിയിലുള്ള 15 പേരില്‍ നാല് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സിപിഐ(എം) പ്രവര്‍ത്തകനായ തലശ്ശേരി കൊളവല്ലൂര്‍ സ്വദേശി മനോജിനെ കസ്റ്റഡിയിലെടുത്തു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് നാളെ ഒന്നാം പിറന്നാള്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാളെ ഒരുവര്‍ഷം പൂര്‍ത്തിയാക്കും. തുടക്കത്തില്‍ സര്‍ക്കാരിന് ഉണ്ടായിരുന്ന മെച്ചപ്പെട്ട പ്രതിഛായയ്ക്ക് രാഷ്ട്രീയ വിവാദങ്ങള്‍ മങ്ങലേല്‍പ്പിച്ചു. പിറവം ഉപതെരഞ്ഞെടുപ്പ് വിജയം സര്‍ക്കാരിന് വലിയ ആത്മവിശ്വാസം നല്‍കി.

ബാങ്കുകള്‍ക്കെതിരെ മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍

മത്സ്യത്തൊഴിലാളികളുടെ വായ്പ എഴുതി തള്ളിയ സര്‍ക്കാര്‍ തീരുമാനം നടപ്പിലാകാത്ത ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.

ഖരമാലിന്യപ്രശ്‌നം: വൈദ്യുതി ഉത്പാദനം ഗണ്യമായി കുറഞ്ഞു

വൃഷ്ടി പ്രദേശങ്ങളിലെ അനധികൃത കയ്യേറ്റവും നിര്‍മ്മാണവും വഴി ഖരമാലിന്യം അടിഞ്ഞുകൂടിയതോടെ ഇടുക്കിയിലെ അണക്കെട്ടുകളുടെ സംഭരണ ശേഷി ഗണ്യമായി കുറഞ്ഞു.