Indiavision Live | Malayalam News Channel

Sports

ഒളിംപിക് യോഗ്യതാ ഹോക്കി: ഇന്ത്യയ്ക്ക് തുടര്‍ച്ചയായ നാലാം ജയം

ഒളിംപിക് യോഗ്യതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ നാലാം ജയം. 3-2നാണ് കരുത്തരായ കാനഡയെ ഇന്ത്യ മറികടന്നത്.

Read More

ഐസിസി റാങ്കിംഗില്‍ സെവാഗിന് തിരിച്ചടി

ഐസിസി റാങ്കിംഗില്‍ സെവാഗിന് തിരിച്ചടി. തുടര്‍ച്ചയായി ബാറ്റിംഗില്‍ പരാജയമാകുന്ന സെവാഗ് നാല് സ്ഥാനം നഷ്ടപ്പെട്ട് പതിനെട്ടാം റാങ്കിലെക്ക് താഴ്ന്നപ്പോള്‍ ക്യാപ്റ്റന്‍ ധോണി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തായി.

ഫോര്‍മുല വണ്‍: സെബാസ്റ്റ്യന്‍ വെറ്റലിന് മികച്ച സമയം

ഫോര്‍മുല വണ്‍ പുതിയ സീസണിന് മുന്നോടിയായി നടന്ന രണ്ടാം വട്ട പരിശീലന മത്സരത്തില്‍ ലോകചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റലിന് മികച്ച സമയം. മൂന്ന് മുന്‍ ലോകചാമ്പ്യന്‍മാരെ പിന്തള്ളിയായിരുന്നു വെറ്റലിന്റെ പ്രകടനം

ഡൈവിംഗ് ലോകകപ്പ്: ചൈന കുതിപ്പ് തുടങ്ങി

ലണ്ടനില്‍ നടക്കുന്ന ഡൈവിംഗ് ലോകകപ്പില്‍ ഒളിംപിക് ചാമ്പ്യന്‍മാരായ ചൈന കുതിപ്പ് തുടങ്ങി. ആദ്യ ദിനം രണ്ട് സ്വര്‍ണം നേടിയ ചൈന ലോകകിരീടവും ഒളിംപിക് കിരീടവും വിട്ടുകൊടുക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഭിന്നത: വാര്‍ത്തകള്‍ തെറ്റെന്ന് ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ബിസിസിഐ. ഇക്കാര്യം മാധ്യമങ്ങള്‍ പെരുപ്പിച്ച് കാട്ടുകയാണെന്ന് പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ പറഞ്ഞു.

മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള വിവാദം: ടെവസ് മാപ്പ് പറഞ്ഞു

ഇംഗ്ലീഷ് പ്രീമിയല്‍ ലീഗില്‍ തന്റെ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി തുടര്‍ന്നുവന്ന വിവാദങ്ങളില്‍ മുന്‍ ക്യാപ്റ്റനായ കാര്‍ലോസ് ടെവസ് മാപ്പ് പറഞ്ഞു

ട്വന്റി-20: ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി.

ന്യൂസിലാന്റിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തില്‍ മൂന്ന് റണ്‍സിന്റെ വിജയം നേടിയ ദക്ഷിണാഫ്രിക്ക പരമ്പര 2-1ന് സ്വന്തമാക്കി.

Slider 007 (260px*118px)
Slider 006 (260px*118px)
Slider 005 (260px*118px)
Slider 004 (260px*118px)
Slider 003 (260px*118px)
Slider 002 (260px*118px)
Slider 001 (260px*118px)
February 2012
S M T W T F S
« Jan    
 1234
567891011
12131415161718
19202122232425
26272829