Indiavision Live | Malayalam News Channel

Big Stories

ആത്മഹത്യാക്കുരുക്കില്‍ നമ്മുടെ പ്രവാസികള്‍

പ്രവാസലോകത്ത് നിന്നു ഒട്ടും ശുഭകരമല്ലാത്ത വാര്‍ത്തകള്‍ ആണ് പുറത്തു വരുന്നത്,ഗള്‍ഫ് ഇന്ത്യകാര്‍ക്കിടയില്‍ പ്രത്യേകിച്ചും മലയാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു. യു എ ഇ യിലെ ഇന്ത്യന്‍ കോണ്‍സുലാറ്റ് പുറത്തുവിട്ട കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 79 ഇന്ത്യകാരാണ്

Read More

തിരിച്ചറിവിന്റെ വിപ്ലവം

പതിറ്റാണ്ടുകളായി അടക്കിപ്പിടിച്ച മൗനമവസാനിപ്പിച്ച് തെരുവിലിറങ്ങുകയായിരുന്നു, മധ്യേഷ്യയിലേയും വടക്കന്‍ ആഫ്രിക്കയിലെ ജനസമൂഹം. രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്‍ബലമില്ലാതെ തികച്ചും അസംഘടിതമായായിരുന്നു അറബ് വസന്തമെന്നറിയപ്പെട്ട ആ വിപ്‌ളവം പടര്‍ന്നത്

ലോകത്തെ 99 ശതമാനം

ന്യൂയോര്‍ക്കിലെ സുകോട്ടി പാര്‍ക്കില്‍ ഒരുകൂട്ടമാളുകള്‍ സംഘടിച്ചതിലൂടെയായിരുന്നു ഒക്കുപൈ പ്രക്ഷോഭങ്ങളുടെ തുടക്കം. സമ്പന്നനെ മാത്രം തൃപ്തിപ്പെടുത്തി ഭരണകൂടങ്ങള്‍ക്ക് മുന്നോട്ടുപോകാനാവില്ലെന്നതാണ്‌ ലോകമെങ്ങുമരങ്ങേറിയ ഒക്കുപൈ പ്രക്ഷോഭങ്ങള്‍ നല്‍കുന്ന സന്ദേശം. .

പ്രക്ഷോഭങ്ങളുടെ തിരപ്പകര്‍ച്ച

അറബ് രോഷം തെരുവുകളില്‍ ആളിപ്പടര്‍ന്നപ്പോള്‍ അവരില്‍ ചിലര്‍ കൈയ്യിലേന്തിയ മൊബൈല്‍ ക്യാമറകളില്‍ സിനിമ പകര്‍ത്തുകയായിരുന്നു. ഒരു ജനതയുടെ തിരിച്ചറിവിന്റെ വിസ്‌ഫോടനം പകര്‍ത്തിവെക്കാന്‍ അവര്‍ക്ക് പക്ഷേ ഒന്നും തടസ്സമായില്ല, സാങ്കേതികതയുടെ നിയതരേഖകള്‍ മറികടന്ന ആ തിരപ്പകര്‍പ്പുകള്‍ പ്രക്ഷോഭങ്ങളുടെ തത്സമയ കാഴ്ചകളായി

Slider 007 (260px*118px)
Slider 006 (260px*118px)
Slider 005 (260px*118px)
Slider 004 (260px*118px)
Slider 003 (260px*118px)
Slider 002 (260px*118px)
Slider 001 (260px*118px)
February 2012
S M T W T F S
« Jan    
 1234
567891011
12131415161718
19202122232425
26272829