കുടുംബവാഴ്ചകള്‍ അരങ്ങുതകര്‍ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പുതിയൊരു അതിഥി കൂടി. പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വധേരയാണ് പുതിയ താരം. വധേര തന്റെ രാഷ്ട്രീയമോഹം വെളിപ്പെടുത്തുമ്പോള്‍ ഗാന്ധി കുടുംബത്തിലൂടെ മരുമക്കള്‍ രാഷ്ട്രീയത്തിനും അത് തുടക്കം കുറിക്കുമോ
ആഗോളവത്ക്കരണത്തിന്റേയും ഉദാരവത്ക്കരണത്തിന്റേയും ഒരു ദശാബ്ദത്തിനുശേഷം സിപിഐഎം അതിന്റെ പ്രത്യയശാസ്ത്രത്തിന്റെ കാര്യത്തില്‍ പുനരാലോചനയ്ക്ക് തയ്യാറായിരിക്കുന്നു, പ്രത്യയശാസ്ത്ര രേഖ ചര്‍ച്ചയാകുമ്പോള്‍, ബി ദിലീപ് കുമാര്‍ എഴുതുന്നു.
വീണ്ടുമൊരു തെരഞ്ഞെടുപ്പുകാലം വന്നെത്തുമ്പോള്‍ തങ്ങള്‍ സംശുദ്ധരാണെന്ന് ബോധ്യപ്പെടുത്താനുളള വൃഥാ ശ്രമങ്ങളാണ് ഉത്തരേന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ പയറ്റുന്നത്.
അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പെത്തുമ്പോള്‍ ഉത്തരേന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥ വിശകലനം ചെയ്യുകയാണ് ശ്രീരാജ് രാജീവ്.
പാക്കിസ്ഥാനില്‍ സൈന്യവും രാഷ്ട്രീയ നേതൃത്വവും തമ്മില്‍ പതിറ്റാണ്ടുകളായി നിലനിന്ന സംഘര്‍ഷ ഭരിതമായ അന്തരീക്ഷം കൂടുതല്‍ സങ്കീര്‍ണമായതിനുപുറമെ ഇപ്പോള്‍ നീതിപിഠവും ദുര്‍ബലമായ ജനാധിപത്യ സര്‍ക്കാരിനെ ക്ഷയിപ്പിക്കുകയാണ്.-
എന്‍ കെ ഭൂപേഷ് എഴുതുന്നു