Indiavision Live | Malayalam News Channel

Profiles

വീണ്ടും ‘വിജയ’പര്‍വം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജന്മദേശമായ പിണറായിയില്‍ തന്നെയാണ് പിണറായി വിജയനും ജനിച്ചത്. 1949ല്‍. ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെ മകന്‍ വിജയനെ കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ അമരത്തേക്ക് പറഞ്ഞയച്ചതും ഈ മണ്ണും ഇവിടുത്തെ മനസുറച്ച പാര്‍ട്ടിക്കാരുമാണ്

Read More

ഗിലാനി, പാക് രാഷ്ട്രീയത്തിന്റെ നവമുഖം

അതിസങ്കീര്‍ണമായ പാക് രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമാണ് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി. സൈനിക അട്ടിമറിയെന്ന ഭീഷണിയും കോടതിയലക്ഷ്യ നടപടികളും മുന്നിലുള്ളപ്പോള്‍ ജനാധിപത്യ സംവിധാനത്തിന്റെ നിലനില്‍പ്പിനുളള ഉറച്ച നിലപാടിലാണ് 59 കാരനായ പാക് പ്രധാനമന്ത്രി

പര്‍വേശ് അഷ്ഫാഖ് കയാനി- തന്ത്രജ്ഞന്‍ പടയൊരുക്കുമ്പോള്‍

പാക് രാഷ്ട്രീയത്തില്‍ കൃത്യമായ ഇടവേളകളില്‍ അരങ്ങേറുന്ന പട്ടാള അട്ടിറമിയുടെ അടുത്ത ആവര്‍ത്തനം കയാനിയിലൂടെയാകുമോ എന്നാണ് ലോകവും പാക് ജനതയും ഉറ്റുനോക്കുന്നത്

കാക്കനാടന്‍-മലയാളത്തിന്റെ ഭാവുകത്വം

ജീവതത്തിന്റെ ഉഷ്ണമേഖലയിലൂടെ വായനക്കാരനെ കൈപിടിച്ചുനടത്തിയ സാഹിത്യകാരനായിരുന്നു ജോര്‍ജ് വര്‍ഗ്ഗീസെന്ന കാക്കനാടന്‍. സൗഹൃദങ്ങള്‍ എന്നും നിധിപോലെ കാത്ത് സൂക്ഷിച്ച കാക്കനാടന്‍ പ്രിയപ്പെട്ടവര്‍ക്ക് ബേബിച്ചനായിരുന്നു.

വെളളിത്തിരയുടെ നിത്യവസന്തം

നിത്യഹരിതനായകന്‍ എന്ന തലക്കെട്ടിന് ഇന്ത്യന്‍ സിനിമയില്‍ ഒരേ ഒരു പേരിനോടേ ചേര്‍ച്ചയുളളൂ, ദേവാനന്ദ്. പ്രണയ മധുരമായ ചലനങ്ങളില്‍, സാന്ദ്രഭരിതമായ മുഖഭാവങ്ങളില്‍ ഒരു കാലഘട്ടത്തെ മോഹിപ്പിച്ചു നിര്‍ത്താന്‍ ദേവ്‌നായി.

ഏകാധിപത്യത്തിന്റെ യുഗാന്ത്യം

ഒരു കാലത്ത് അറബ് ദേശീയതയുടെ വക്താവെന്നും അമേരിക്കന്‍ വിരുദ്ധനെന്നുമൊക്കെ അറിയപ്പെട്ട കേണല്‍ ഗദ്ദാഫി എണ്ണസമ്പത്തിനെ കുടുംബസ്വത്താക്കിയതോടെയാണ് സേഛ്വാധിപതിയായി മാറിയത്

പട്ടുപോലെ ആ രാഗം

ഗസലെന്ന വാക്കുപോലെ സുന്ദരമായിരുന്നു ആ ശുദ്ധനാദം. പ്രണയവും, വിരഹവും, വേദനയും, ശോകവുമെല്ലാം ലളിതമനോഹരമായി അനുഭവിപ്പിക്കുകയായിരുന്നു ജഗ്ജിത്തിന്റെ ഗസലീണങ്ങള്‍

Slider 007 (260px*118px)
Slider 006 (260px*118px)
Slider 005 (260px*118px)
Slider 004 (260px*118px)
Slider 003 (260px*118px)
Slider 002 (260px*118px)
Slider 001 (260px*118px)
February 2012
S M T W T F S
« Jan    
 1234
567891011
12131415161718
19202122232425
26272829