2008ല്‍ നിലവറയില്‍ വന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കി. വയനാട് മാനന്തവാടി താലൂക്കിലെ പനമരം വില്ലേജ് ഓഫീസ് അധികൃതരാണ് നിയമം നടപ്പാക്കിയത്.
കാസര്‍കോട് മൂളിയാര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റില്‍ കാബേജ്, കോളി ഫ്‌ളവര്‍ ജൈവകൃഷി വിളവെടുപ്പിന് തയ്യാറായി. ശീതകാല പച്ചക്കറി കൃഷി പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറിലാണ് കൃഷി ആരംഭിച്ചത്.
കുസാറ്റിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഇലക്‌ട്രോ മാഗ്നറ്റിക്‌സ് ആന്റ് ആന്റിനാസ് വിഭാഗം പ്രൊഫ. ഡോ. പി.മോഹനന്റെ നേതൃത്വത്തിലാണ് ഈ നൂതന സംവിധാനം വികസിപ്പിച്ചെടുത്തത്