Indiavision Live | Malayalam News Channel

Health

നിരാഹാരമാകാം, ആയുസ്സ് കൂട്ടാന്‍

ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാതിരിക്കുക എന്ന് പറഞ്ഞാല്‍ നമ്മളില്‍ പലര്‍ക്കും അത് ആലോചിക്കാന്‍ തന്നെ സാധിക്കാത്ത കാര്യമാണ്. എന്നാല്‍ ഇടക്കിടെ നിരാഹാരം അനുഷ്ഠിക്കുവാന്‍ തയ്യാറാവാനാണ് അമേരിക്കയിലെ ഒരുക്കൂട്ടം ഗവേഷകര്‍ പറയുന്നത്.

Read More

വീഡിയോ ഗെയിം കളിക്കൂ, കാഴ്ച കൂടും

പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാതെ സ്ഥിരമായി വീഡിയോ ഗെയിമുകള്‍ കളിക്കുന്ന കുട്ടികളെ എങ്ങനെ ഒന്നു ശരിയാക്കിയെടുക്കാം എന്ന് തലപുകഞ്ഞ് ആലോചിച്ചുകൊണ്ടിരിക്കുന്ന മാതാപിതാക്കള്‍ക്ക് ഇനി ആശ്വസിക്കാന്‍ വകയുണ്ട്. ഇനി വീഡിയോ ഗെയിം കളിക്കുന്ന കുസൃതികുട്ടികളെ തടയേണ്ടതില്ല

ഓട്ടിസവും പ്രായാധിക്യവും

പ്രായാധിക്യമുളള ദമ്പതികള്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസം ഉണ്ടാകുവാന്‍ സാധ്യത ഏറെയാണെന്ന് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നു. ഹോസ്റ്റണിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഹെല്‍ത്ത് സയന്‍സ് സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്

ഹൃദ്രോഗങ്ങള്‍ അച്ഛനില്‍ നിന്ന് മകനിലേക്ക്

ലോകത്താകമാനം പ്രതിവര്‍ഷം നിരവധിപേരുടെ മരണത്തിന് ഹേതുവാകുന്ന ഹൃദയസംബന്ധമായരോഗങ്ങള്‍ അച്ഛനില്‍ നിന്നും മകനിലേക്ക് പകരുമെന്ന് ലണ്ടനിലെ ലൈസെസ്റ്റേഴ്‌സ് യൂണിവേഴിസിറ്റിയിലെ ഹൃദയാരോഗ്യ പഠനവിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തി.

പുകവലി പുരുഷന്‍മാരെ മറവിയിലേക്ക് നയിക്കും

പുകവലിക്കുന്ന പുരുഷന്‍മാരുടെ ചിന്താശേഷി സത്രീകളേക്കാള്‍ വേഗത്തില്‍ ക്ഷയിക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. സ്ഥിരമായി പുകവലിതുടരുന്ന പുരുഷന്‍മാര്‍ക്ക് ഓര്‍മ്മശക്തി ക്ഷയിപ്പിക്കുന്ന ഡിമെന്‍ഷ്യ രോഗം വരാനുള്ള സാധ്യത വളരെയധികമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

രക്തസമ്മര്‍ദ്ദത്തെ തളയ്ക്കാന്‍ ബ്ലാക്ക് ടീ

രക്തസമ്മര്‍ദ്ദം നിങ്ങളെ വലക്കുന്നുണ്ടോ?എങ്കില്‍ ബ്ലാക്ക് ടീ പതിവായി കുടിക്കാനാണ് പടിഞ്ഞാറന്‍ ആസ്‌ട്രേലിയയിലെ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്. കാരണം ബ്ലാക്ക് ടീക്ക് മനുഷ്യശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറക്കാനാകുമെന്നാണ് ഇവരുടെ വാദം

നല്ല സൗഹൃദം, അര്‍ബുദം തടയും

'സുഹ്യത്തുക്കളെ ബുദ്ധിപരമായി തെരഞ്ഞെടുക്കൂ, ഒന്നുകില്‍ അവര്‍ നിങ്ങളെ വളര്‍ത്തും, അല്ലെങ്കില്‍ അവര്‍ നിങ്ങളെ തകര്‍ക്കും' ഇതൊരു പഴമൊഴിയാണ്. എന്നാല്‍ ഈ പഴമൊഴിക്ക് നമ്മുടെ ആരോഗ്യവുമായി എന്ത് ബന്ധം എന്ന് തോന്നിയേക്കാം. എന്നാല്‍ സൗഹ്യദങ്ങള്‍ക്ക് നമ്മുടെ ആരോഗ്യരക്ഷയില്‍ നിര്‍ണ്ണായകമായ സ്ഥാനമുണ്ടെന്നാണ് കാലിഫോര്‍ണിയയിലെ ഒരുകൂട്ടം ഗവേഷകരുടെ കണ്ടെത്തല്‍.

Slider 007 (260px*118px)
Slider 006 (260px*118px)
Slider 005 (260px*118px)
Slider 004 (260px*118px)
Slider 003 (260px*118px)
Slider 002 (260px*118px)
Slider 001 (260px*118px)
February 2012
S M T W T F S
« Jan    
 1234
567891011
12131415161718
19202122232425
26272829