Indiavision Live | Malayalam News Channel

Lifestyle

‘ഇലക്ട്രോണിക്ക് വേവു’മായി ഗൂഗിള്‍ ഡൂഡിള്‍

ഇന്ന് ഗൂഗിളിന്റെ ആദ്യപേജ് കാണുന്നവര്‍ ഞെട്ടിപോകും. കാരണം ഗൂഗിളിന്റെ ആദ്യപേജില്‍ ഇന്ന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഇലക്ട്രോണിക്ക് മാഗ്നെറ്റിക് വേവ് രൂപത്തിലുള്ള സ്‌പെഷ്യല്‍ ഡൂഡിളാണ്.

Read More

ഇവനാള് ഒന്നൊന്നൊര പൂട്ടാണ്

ഏത് പൂട്ട് വെച്ച് പൂട്ടിയാലും അത് നിമിഷങ്ങള്‍ക്കകം തന്നെ പൊളിക്കുന്ന വിരുതന്‍മാരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുകയാണ്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വളരെ സുരക്ഷിതമാണെന്ന് പറഞ്ഞ് നിര്‍മ്മിക്കുന്ന പൂട്ടുകളെല്ലാം തലതിരിഞ്ഞവരുടെ വക്രബുദ്ധിക്ക് മുമ്പില്‍ തോറ്റുപോകുമ്പോള്‍ ഈ പഴുതുകള്‍ മറികടക്കുന്ന പൂട്ട് ചൈനീസ് ഗവേഷകര്‍ നിര്‍മ്മിച്ചിരിക്കുന്നു.

പീഡന വീരന്മാരെ കുടുക്കി ഫേസ്ബുക്ക്

കിഴക്കന്‍ ബംഗാളിലാണ് സംഭവം നടന്നത്. തന്നെ ബലാല്‍സംഘം ചെയ്തവരെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്‌സൈറ്റായ ഫേസ്ബുക്കിലൂടെ ബലാല്‍സംഗത്തിനിരയായ സ്ത്രീ കണ്ടെത്തിക്കഴിഞ്ഞു.

മൊബൈല്‍ ഗെയിമിംഗ് രംഗത്ത് ചരിത്രം കുറിച്ച് ‘ഗോസ്റ്റ് സിറ്റി’

മൊബൈല്‍ ഗെയിമിംഗ് രംഗത്ത് പുതിയ ചരിത്രം കുറിച്ച് മലയാളി സംഘം

3ഡി യുമായി ‘അവതാര്‍’

ഇന്റക്‌സ് ടെക്‌നോളജി 3ഡി ഫെസിലിറ്റിയോടെ പുതിയ മൊബൈല്‍ ഫോണ്‍ വിപണിയിലിറക്കി. അവതാര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഡുവല്‍ സിം ടച്ച് ഫോണ്‍ 2ഡി ചിത്രങ്ങളേയും, വീഡിയോകളേയും ഒരൊറ്റ ക്ലിക്കിലൂടെ 3ഡി ആക്കുവാന്‍ കഴിയുന്ന തരത്തിലാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്.

‘വലന്റൈന്‍ ഡൂഡിലു’മായി ഗൂഗിളും ആഘോഷത്തിന്‌

ദില്ലി: ലോകമെങ്ങും പ്രണയദിനം ആഘോഷിക്കുമ്പോള്‍ അതിനൊപ്പം അണിചേരാന്‍ ഗൂഗിളും ഒരുങ്ങി. ആദ്യ പേജില്‍ ഇതിനായി സ്‌പെഷ്യല്‍ ഡൂഡിള്‍ സജ്ജീകരിച്ചാണ് ഗൂഗിള്‍ ഇന്ന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാലെന്റൈന്‍ കാര്‍ഡുമായി നില്‍ക്കുന്ന ആണകുട്ടിയും, അതിന് പിന്നിലായി ഗൂഗിളിന്റെ ലോഗോയും വരുന്നതരത്തിലാണ് ആദ്യപേജ്  ഒരുക്കിയിട്ടുള്ളത്. ഈ ഡൂഡിളില്‍ കിക്ക് ചെയ്താല്‍  അനിമേഷനില്‍ ഒരുക്കിയ പ്രണയകഥയിലേക്കായിരിക്കും ഗൂഗിള്‍ കണ്ണുതുറക്കുക

നിങ്ങളുടെ മനസ്സ് വായിക്കുന്ന മൊബൈല്‍ഫോണ്‍

'നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കുന്ന മൊബൈല്‍ ഫോണ്‍' കേള്‍ക്കുമ്പോള്‍ എന്ത് സുന്ദരമായ നടക്കാത്ത സ്വപ്‌നം എന്ന് നിങ്ങള്‍ കരുതിയേക്കാം. എന്നാല്‍ ആ സുന്ദരസ്വപ്‌നം അധികം വൈകാതെ സാക്ഷാത്കരിക്കാന്‍ പോകുന്നു.

Slider 007 (260px*118px)
Slider 006 (260px*118px)
Slider 005 (260px*118px)
Slider 004 (260px*118px)
Slider 003 (260px*118px)
Slider 002 (260px*118px)
Slider 001 (260px*118px)
February 2012
S M T W T F S
« Jan    
 1234
567891011
12131415161718
19202122232425
26272829