Indiavision Live | Malayalam News Channel

Life

ആ രഹസ്യം പരസ്യമാകുന്നു!

ഒരു ഞൊടിയില്‍ ഇമെയില്‍ അയക്കാന്‍ പറ്റുന്നതെങ്ങനെ? എന്നൊരു ചോദ്യം മുന്നില്‍ വന്നു പെട്ടാല്‍ ശരിക്കും ഉത്തരം മുട്ടി പോകും. ചിലപ്പോഴെങ്കിലും നമ്മുടെ മനസില്‍ ഈ ചോദ്യം വന്നിരിക്കാം

Read More

നിളയില്‍ കണ്ടല്‍വനങ്ങളും നാശോന്മുഖം

മണലെടുപ്പ് ഉള്‍പ്പെടെയുള്ള ചൂഷണങ്ങളാല്‍ ഭാരതപ്പുഴ നശിക്കുമ്പോള്‍ പുഴയിലെ കണ്ടല്‍വനങ്ങളും നാശത്തിന്റെ വക്കിലാണ്. മണലെടുപ്പും ഫിഷിംഗ് ഹാര്‍ബര്‍ വികസനവുമാണ് പൊന്നാനി മേഖലയിലെ കണ്ടല്‍വനങ്ങളെ ഇല്ലാതാക്കുന്നത്. കണ്ടല്‍ക്കാടുകളുടെ നാശം ഭാരതപ്പുഴയിലെ ജൈവആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.

ജൈവവൈവിധ്യ ശിഥിലീകരണവും ഭാഷാസാംസ്‌കാരിക തകര്‍ച്ചയും

ഭാഷാ സാംസ്‌കാരിക വൈവിധ്യത്തിലുള്ള തകര്‍ച്ചയ്ക്ക് പ്രധാനകാരണം ജൈവവൈവിധ്യത്തിലുണ്ടായ ധ്രുവീകരണമാണെന്ന് പഠനറിപ്പോര്‍ട്ട്. അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു വസ്തുത പുറത്ത് വന്നിരിക്കുന്നത്

പെരുമാട്ടി പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം

ചിറ്റൂര്‍ പുഴയിലെ ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നതോടെ പെരുമാട്ടി പഞ്ചായത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. അഞ്ഞൂറ് അടിവരെ കുഴല്‍കിണറുകള്‍ താഴ്ത്തിയാലും വെള്ളമില്ലെന്നതാണ് അവസ്ഥ. പഞ്ചായത്ത് കിണറുകളും കുളങ്ങളുംകൂടി വറ്റിയതോടെ പെരുമാട്ടി പഞ്ചായത്ത് അക്ഷരാര്‍ത്ഥത്തില്‍ മരുഭൂമിയായി മാറിക്കഴിഞ്ഞു

നിരത്തുകള്‍ കീഴടക്കാന്‍ ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറുകള്‍

നെവാഡയിലെ പൊതു നിരത്തുകള്‍ ഇനിമുതല്‍ ഡ്രൈവറില്ലാത്ത കാറുകള്‍ കീഴടക്കും. അതിശയപ്പെടേണ്ട; ഡ്രൈവറില്ലാത്ത കാറുകളെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമായിരിക്കുന്നു. അമേരിക്കയിലെ നെവാഡ സ്റ്റേറ്റില്‍ ഇത്തരം കാറുകള്‍ക്ക് അധികൃതര്‍ അംഗീകാരം നല്‍കി

മാതൃദിനം ആഘോഷിക്കാന്‍ ഗൂഗിള്‍ ഡൂഡിളും

ലോകമെങ്ങും മാതൃദിനം ആഘോഷിക്കുമ്പോള്‍ അതിനൊപ്പം അണിചേര്‍ന്ന് ഗൂഗിളും. ആദ്യ പേജില്‍ ഇതിനായി സ്‌പെഷ്യല്‍ ഡൂഡിള്‍ സജ്ജീകരിച്ചാണ് ഗൂഗിള്‍ ഇന്ന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

നിളയുടെ കൈവഴിയായ ചിറ്റൂര്‍ പുഴയില്‍ കൈയ്യേറ്റം വ്യാപകം

ഭാരതപ്പുഴയുടെ ഏറ്റവും വലിയ കൈവഴിയായ ചിറ്റൂര്‍ പുഴയില്‍ വ്യാപക കൈയ്യേറ്റം. ചിറ്റൂര്‍ മുതല്‍ തത്തമംഗലം വരെയുള്ള 34 കിലോമീറ്റര്‍ ദൂരത്തിലാണ് ലക്ഷക്കണക്കിന് ഏക്കര്‍ പുഴ നികത്തിയെടുത്തിരിക്കുന്നത്. കൈയ്യേറ്റം ഒഴിയാന്‍ എല്ലാ വര്‍ഷവും നോട്ടീസയച്ച് കൈകഴുകുകയാണ് റവന്യുവകുപ്പ്