നവലോക സ്ത്രീയുടെ പ്രതിനിധി ആയിരിക്കുമ്പോഴും ഇന്ത്യന്‍ പാരമ്പര്യത്തിലും കേരളത്തിന്റെ മണ്ണിലും ആഴത്തിലോടിയിരിക്കുന്ന എന്റെ വേരുകളോട് ഞാന്‍ കലഹിക്കാറില്ല.

നന്മയില്ലാത്ത നാടിനെ വെടിഞ്ഞ് എന്റെ പെങ്ങന്മാര്‍ കൂട്ടത്തോടെ കാട്ടിലേക്കു പോന്നുവോ? മറുപടിപോലെ, കാറ്റില്‍ അടര്‍ന്നു പറന്ന ഒരു മഞ്ഞയിതള്‍ കാറിനു മുന്നിലെ വൈപ്പറിനിടയില്‍ കുടുങ്ങി. ഏകാന്ത ദു:ഖത്തിന്റെ ഒരു മഞ്ഞയിതള്‍!

Onam Videos

  • ചെമ്പനിനീര്‍ പൂവേ നറു തുമ്പ പൂമലരേ....

    പുതിയ പുതിയ സംഗീത ലോകങ്ങളിലേക്ക് കടന്നു ചെന്ന് അടുത്തറിഞ്ഞ് ആസ്വദിച്ച് ആസ്വാദകരിലെത്തിക്കുക അതിനായാണ് എന്റെ ശ്രമം. യാത്ര തുടങ്ങിയിട്ടേയുള്ളു, ഇനിയും ദൂരങ്ങള്‍ ബാക്കിയാണ്

  • ഓണത്തിരയില്‍ നായികയായി സനുഷ

    ത്രില്ലിലാണ് ഞാന്‍. സ്വന്തം വീട്ടിലെ കുട്ടി എന്ന രീതിയിലാണ് എല്ലാവരും എന്നെ പരിഗണിക്കുന്നത്. കുഞ്ഞുന്നാളില്‍ എനിക്ക് തന്ന സ്‌നേഹം ആരും മറന്നിട്ടില്ല എന്നറിയുന്നതില്‍ വളരെയധികം സന്തോഷമുണ്ട്.

  • ഹൈബിയും അന്നയും പ്രണയിച്ചു കൈകോര്‍ത്ത് ആദ്യ ഓണം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ പായസമില്ലാതെതന്നെ മധുരിക്കാനൊരു കാരണമുണ്ട് ....

    ഹരിതചിന്തകളില്‍ ഹൈബിയ്ക്കും അന്നയ്ക്കും 'കുഞ്ഞോ'ണം

  • ആ വീണുപോയ പ്രതിഛായ അതിവേഗം തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിന് ബഹുദൂരം പോകേണ്ടിവന്നില്ല. മുന്‍ കേരള ചക്രവര്‍ത്തി മാവേലിയെ നാണിപ്പിക്കുന്ന എളിമ പ്രകടിപ്പിച്ചുകൊണ്ട് ഒരു 'ഫോട്ടൊ ഫിനിഷ്'.

    ഒളിച്ചേ...കണ്ടേ...

ഒരു കളര്‍ ട്യൂബില്‍ നിന്നും വരാത്തൊരു പച്ച നിറമായിരുന്നു അത്. ജീവിതകാലം മുഴുവന്‍ തെരഞ്ഞിട്ടും ആ പച്ച നിറം കണ്ടെത്തി ക്യാന്‍വാസില്‍ കോറാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് കേരളത്തിന് ആ പച്ചയില്ല

കേരളത്തിന്റെ നിറങ്ങളോട് ഞാന്‍ തോറ്റ കഥ

  • ഗുണ്ടുകാട്‌

    ഒന്നാമന്‍ എന്റെ നേരെ മുന്നില്‍ എതിരായി വന്നിരുന്നു. എന്നിട്ട് സാമ്പാര്‍ പാത്രത്തിന്റെ വക്കില്‍ താളം പിടിച്ചു

  • വര്‍ണ്ണം

    നീ ആഗ്രഹിക്കുന്നിടത്തോളം
    ഞാനൊരു കവിത തന്നെ

  • എന്നും പൂക്കുന്ന ഗാനങ്ങള്‍

    പഴയ ഗാനങ്ങളില്‍ പുതുമ കാണുന്നത് നല്ലതെങ്കിലും എന്നും അതുതന്നെ കേട്ടിരുന്നാല്‍ മതിയോ?

Onam @Theaters

Onam @ Campus

  • ഓണം എന്ന അനുഭവം

    ഓണം, കേരളത്തിലത് ലഹരിക്ക് റിക്കോഡ് വില്‍പ്പനയുണ്ടാക്കുന്ന ആണ്ടുത്സവം മാത്രമാണെങ്കില്‍ വിദേശത്തായിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അകലെയായിപ്പോയ ഓര്‍മ്മകളെ തിരിച്ചു പിടിക്കാനുള്ള അവസരങ്ങളാണ്.

  • സംഗീതത്തെ ജീവന്‍പോലെ കരുതുന്നവരാണ് എന്നെ വളരെയധികം സ്വാധീനിച്ചിട്ടുള്ളത്. അവരുടെ നിര്‍ദ്ദേശങ്ങള്‍ കേട്ടായിരുന്നു ഞാന്‍ പലപ്പോഴും പാട്ടുകള്‍ കേള്‍ക്കാനും ശ്രദ്ധിക്കാനും ആരംഭിക്കുന്നത്.

    ശ്രുതിമധുരം; സ്വരവിന്യാസം

  • സംസ്ഥാനചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് പിന്നാലെയാണ് ഓണം വരുന്നത്. അതുകൊണ്ട് തന്നെ ഈ ഓണത്തിന് പ്രത്യേകതയുണ്ട്.

    ഊമക്കുയില്‍ നല്‍കിയ ഓണസമ്മാനം

  • 'ലിസമ്മയുടെ വീട്ടി'ലെ രാഹുലിന്റെ ഓണം

    മികച്ച സിനിമകളില്‍ അഭിനയിക്കണം. നല്ല സിനിമയുടെ ഭാഗമാകണമെന്നതാണ് മനസിലെ ഏക ആഗ്രഹം

  • 'നിള'യിലെ ഓണവും 'പോതി' ഓണവും

    ഗ്രാമത്തിലെ ഓണാഘോഷം മാത്രം കണ്ടുശീലിച്ച എനിക്ക് തിരുവനന്തപുരം നഗരത്തിലെ ഓണാഘോഷം കൗതുക കാഴ്ചയായിരുന്നു. മലയാളിയുടെ മനസ്സിന്റെ നന്മയാണ് ഈ ആഘോഷങ്ങളില്‍ പ്രകടമാകുന്നത്.

  • ഇതു മുഴുവന്‍ അന്യസംസ്ഥാനങ്ങളില്‍ പലപേരുകളില്‍ നിങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള ശിക്ഷകളുടെ കോപ്പികളാണ്- അതേക്കുറിച്ചെന്താണ് ബോധിപ്പിക്കുവാനുള്ളത്?

    കഥ: ഇരകള്‍

  • ഇങ്ങനെയെങ്കില്‍ എന്തിന് ഓണവും ഓര്‍മ്മകളും?

    ഊഞ്ഞാലാടിയും പൂ നുള്ളിയും പൂവേ പൊലി പാടിയും നടക്കാന്‍ എന്റെ അമ്മക്ക് സമയം കൊടുക്കാതിരുന്ന ആ കാലം എന്നെ ഓര്‍മ്മിപ്പിക്കുന്നതിനാല്‍ തന്നെ ഓണം വരുന്നത് എനിക്ക് വേദനയാണ്.

  • ഈ ഓണം എനിയ്ക്കുള്ളതല്ല

    കുറെ ദിവസമായി ഉറങ്ങാന്‍ കഴിയുന്നില്ല. കണ്ണടച്ചാല്‍ 51 വെട്ടും, കൊടി സുനിയും, ഇന്നോവയിലെ രക്ത കറയും, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ അമ്മമാരുടെ കണ്ണുനീരും.