Indiavision Live | Malayalam News Channel

Platform

മെട്രോയും നമുക്ക് വേണ്ടേ?

കൊച്ചി മെട്രോ വിഷയത്തില്‍ ഇ ശ്രീധരനുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. ഡിഎംആര്‍സിയെ എല്‍പ്പിച്ചാല്‍ പദ്ധതിയുമായി സഹകരിക്കാമെന്ന് ഇ.ശ്രീധരന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ പങ്കാളിത്തത്തെക്കുറിച്ചുളള ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്. ഇ ശ്രീധരനെന്ന പ്രതിഭാധനനായ മെട്രോ മാന്റെ സേവനം ലഭ്യമാക്കുന്നതില്‍ കേരളം പിന്നോട്ടുപോവുകയാണോ?. കേരളത്തിന്റെ സ്വപ്‌ന പദ്ധതികളെല്ലാം അമിതമായ രാഷ്ട്രീയ വാഗ്വാദങ്ങളില്‍ കുരുങ്ങുന്നത് തുടര്‍ക്കഥയാവുകയാണോ? ഈ വിഷയത്തില്‍ നിങ്ങള്‍ക്കും പ്രതികരിക്കാം

Slider 007 (260px*118px)
Slider 006 (260px*118px)
Slider 005 (260px*118px)
Slider 004 (260px*118px)
Slider 003 (260px*118px)
Slider 002 (260px*118px)
Slider 001 (260px*118px)
February 2012
S M T W T F S
« Jan    
 1234
567891011
12131415161718
19202122232425
26272829