ഐപിഎല്ലിന് പഴയ പകിട്ടിനൊപ്പം പണക്കിലുക്കവും നഷ്ടമാകുന്നതായി സൂചന. അഞ്ചാം സീസണിലേക്ക് കടക്കുന്ന പ്രീമിയര്‍ ലീഗ് പ്രതാപം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷകള്‍ക്ക്, വിപണി നല്‍കുന്നത് ശുഭസൂചനയല്ല
കെ എം മാണിയുടെ പത്താം ബജറ്റ് ആശാവഹമോ?പെന്‍ഷന്‍ പ്രായം 56 ആക്കി, കൊച്ചി മെട്രോയ്ക്ക് 150 കോടി, വിഴിഞ്ഞത്തിന് 224 കോടിയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ബജറ്റ് ജനപ്രിയവും വികസനോന്മുഖവുമാണോ? നിങ്ങള്‍ക്കും പ്രതികരിക്കാം
ക്രിക്കറ്റ് എന്ന കളിയിലൂടെ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച സച്ചിനെ ഈ നിമിഷങ്ങളില്‍ നമുക്ക് കൂടുതല്‍ നെഞ്ചോട് ചേര്‍ക്കാം. ചരിത്രനേട്ടം സ്വന്തമാക്കിയ സച്ചിന് ആശംസകള്‍ നേരാം
രണ്ടാം യുപിഎ സര്‍ക്കാറിന്റെ മൂന്നാം ബജറ്റ് പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നതോ? വിലയും നികുതിയും കുറയ്ക്കാനുളള ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമോ? കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്ക് ശാപമോക്ഷം ലഭിക്കുന്ന പ്രഖ്യാപനങ്ങളുണ്ടായോ? നിങ്ങള്‍ക്കും പ്രതികരിക്കാം
കഴിഞ്ഞ 2 റെയില്‍വേ ബജറ്റുകളിലായി സംസ്ഥാനത്തിനു പ്രഖ്യാപിച്ച പദ്ധതികള്‍ ഇപ്പോഴും കടലാസില്‍. പുതിയ ട്രെയിന്‍ മുതല്‍ റെയില്‍വേ സ്‌റ്റേഷന്റെ നവീകരണം വരെ ട്രെയിന്‍ യാത്രക്കാര്‍ക്ക് കാത്തിരിക്കാന്‍ ഇത്തവണയും വിഷയങ്ങളേറെ
പിറവം ഉപതെരഞ്ഞെടുപ്പില്‍ ശെല്‍വരാജിന്റെ രാജി വിവാദമാണ് ഇപ്പോള്‍ മുഖ്യ പ്രചാരണ വിഷയം. അപ്രതീക്ഷിതമായി വീണ് കിട്ടിയ പ്രചാരണ ആയുധത്തെ ഉപയോഗിച്ച് മുന്നേറാന്‍ യുഡിഎഫ് ശ്രമിക്കുമ്പോള്‍ ശെല്‍വരാജിനെ വര്‍ഗ്ഗ വഞ്ചകന്‍ എന്ന് മുദ്രകുത്തി മറുപടി പറയാനാണ് ഇടത് നേതൃത്വത്തിന്റെ ശ്രമം.