Stay Connected:

Indiavision Live | Malayalam News Channel
Home » Talk

മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേരാം

moahanlalisam മോഹന്‍ലാല്‍- ഇന്ത്യന്‍ സിനിമയുടെ നടനവിസ്മയം. മലയാളിയുടെ സ്വകാര്യാഹങ്കാരമായ ലാലിന് ഇന്ന് 53 വയസ്സ്. ലാല്‍ പകര്‍ന്നു നല്‍കിയ അപാരമായ ധ്വനനശേഷിയാര്‍ന്ന ഭാവവിശേഷങ്ങള്‍ ആസ്വാദകരുടെ സ്മൃതിപഥങ്ങളില്‍ എന്നും വിസ്മയമാണ്. ലാല്‍ എന്ന മഹാപ്രതിഭയില്‍ ഇനിയെന്തൊക്കെയാണ് കാലം കാത്തുവച്ചിട്ടുള്ളതെന്ന് കാത്തിരുന്നുകാണാം. ലാലിന് പിറന്നാള്‍ ആശംസകള്‍ നേരാം.

നിങ്ങള്‍ക്കും പ്രതികരിക്കാം..

Older Discussions
Page 1 of 41 2 3 4

ottukali

Recent Videos

Recent Photos

show bar