ഊട്ടിയിലുള്ള ആദിവാസി തോഡാര്‍ വിഭാഗത്തിന്റെ ആചാരങ്ങള്‍ വ്യത്യസ്തമാണ്. വിവാഹത്തിന് മുമ്പ് വധു ഗര്‍ഭിണിയാകണം എന്നതാണ് ഇതില്‍ ഏറെ വിചിത്രം. സമുദായത്തില്‍ ഒരു പേരില്‍ ഒരാളെ ഉണ്ടാകു എന്നതാണ് മറ്റൊരു കൗതുകം.
‘തോഡാര്‍’ വിവാഹത്തിന് മുമ്പ് വധു ഗര്‍ഭിണിയാകണം!
ഇന്ത്യന്‍ രാഷ്ട്രീയം വാര്‍ത്തകളില്‍ നിറയുമ്പോള്‍ കേരളം തിരിഞ്ഞിരിക്കുന്നത് ഇന്ത്യാവിഷനിലേക്ക്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും കല്‍ക്കരിപാട നിര്‍ണായക സുപ്രീംകോടതി വിധി പുറത്തു വന്നപ്പോഴും റ്റാം റേറ്റില്‍ ഇന്ത്യാവിഷന്‍ ഒന്നാമത്
കര്‍ണാടക തെരഞ്ഞെടുപ്പിലും ‘ഇന്ത്യാവിഷന്‍’ ഒന്നാമത്
ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയറുകള്‍ മാറ്റുന്ന സൗദി പൗരന്മാരുടെ വീഡിയോ യൂ ട്യൂബില്‍ ഹിറ്റ്. വെളുത്ത ഹുണ്ടായ് കാറിന്റെ ഇരു ഭാഗത്തെയും ടയറുകള്‍ ആണ് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ കാറിനു അകത്തുള്ള യാത്രക്കാരന്‍ മാറ്റുന്നത്.
‘പ്രൊഹിബിറ്റഡ് ടാലന്റ്’ എന്ന് പേരിട്ടിട്ടുള്ള ആറു മിനിട്ട് ദൈര്‍ഖ്യമുള്ള അപകടകരമായ ഈ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത് സൗദി പൗരനായ ഖാലീദ് അല്‍ ഹുമൈദാന്‍ ആണ്. കഴിഞ്ഞ ഫെബ്രുവരി പത്തിന് അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം 15 ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു.
ടയറുകള്‍ മാറ്റിയതിന് ശേഷം ഇവര്‍ കാര്‍ കൊണ്ട് പല വിക്രിയകളും കാണിക്കുന്നുണ്ട്. കാര്‍ പകുതി ചെരിച്ച് എണീറ്റ് നിന്ന് വാഹനം ഓടിച്ചും കൈകള്‍ വിട്ട് ഓടിച്ചും വീഡിയോ കാണുന്നവരെ അമ്പരിപ്പിക്കുകയാണ് കാറിന്റെ ഡ്രൈവറും അനുയായിയും.
വീഡിയോ കാണാം.
ഓടുന്ന കാറിന്റെ ടയറുകള്‍ മാറ്റുന്ന വീരന്‍മാര്‍
കടുത്ത ചൂടിന് ആശ്വാസമേകി അന്യസംസ്ഥാനങ്ങളില്‍ നിന്നും തണ്ണിമത്തന്‍ എത്തുമ്പോള്‍ ഒരു നാടന്‍ ഹൈടെക് കൃഷി പരിചയപ്പെടാം. പയ്യന്നൂര്‍ പിലാത്തറ കൊക്കോട് വയലിലെ തണ്ണിമത്തന്‍ കൃഷിക്ക് പ്രത്യേകതകള്‍ എറെയാണ്.































